നാ​രാ​യ​ണ​ൻ

എഴുത്ത് ലോട്ടറി; ഒരാൾ പിടിയിൽ

കു​റ്റി​പ്പു​റം: എ​ഴു​ത്ത് ലോ​ട്ട​റി മാ​ഫി​യ സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടി.കൊ​ള​ക്കാ​ട് വ​ര​മ്പ​ത്ത് നാ​രാ​യ​ണ​ൻ (51)ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​മാ​ന ഹോ​സ്പി​റ്റ​ൽ റോ​ഡി​ന് സ​മീ​പ​ത്തു​ള്ള ലോ​ട്ട​റി ക​ട​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഈ ​ക​ട​യി​ൽ നി​ന്ന് മു​മ്പ് പ​ല ത​വ​ണ എ​ഴു​ത്തു ലോ​ട്ട​റി പി​ടി​ച്ചി​രു​ന്നു.

ഓ​രോ ത​വ​ണ​യും പി​ടി​ക്കു​മ്പോ​ൾ ന​ട​ത്തി​പ്പി​നാ​യി പു​തി​യ​യാ​ളെ ഏ​ൽ​പി​ച്ചാ​ണ് വീ​ണ്ടും ക​ട ന​ട​ത്തു​ന്ന​ത്. 5100 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ന​മ്പ​രു​ക​ൾ എ​ഴു​തി വെ​ച്ച ക​ട​ലാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കും.

Tags:    
News Summary - Fake lottery; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.