സുകുമാര പിള്ള
Posted On
date_range Updated On
date_range ഒമ്പതുകാരനെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
ചെങ്ങന്നൂർ: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 65കാരനെ അറസ്റ്റ് ചെയ്തു.
മുളക്കുഴ കാരയ്ക്കാട് മുറിയിൽ ഉദയഗിരി വീട്ടിൽ സുകുമാരപിള്ള(65) ക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.