Posted On
date_range Updated On
date_range എട്ട് വയസ്സുകാരിക്ക് പീഡനം: ബംഗാൾ, ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
കൊച്ചി: ബംഗാൾ സ്വദേശിയായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശിയായ മാണിക് ലാൽ ദാസ് (31), ഇയാളുടെ സുഹൃത്തും ഒഡിഷ സ്വദേശിയുമായ അക്ഷയ് കരുൺ (38) എന്നിവരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കളുടെ മരണശേഷം മാതൃസഹോദരിയോടൊത്ത് താമസിക്കുകയായിരുന്നു കുട്ടി. കൗൺസലിങ്ങിനുശേഷം അധ്യാപകരുടെയും പരിഭാഷകയുടെയും സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടിയുടെ ബന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.