Posted On
date_range Updated On
date_range അനധികൃത സിഗരറ്റ് കടത്ത് പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി സിഗരറ്റുകൾ കടത്തിയ സംഭവങ്ങളിൽ രണ്ടുപേരെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ഇന്ധനടാങ്കിനടിയിൽ സിഗരറ്റുകൾ ഒളിപ്പിച്ച് കടത്തിയതിന് ഒരാളെ ഹത്ത പോർട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടിയത്. മറ്റൊരാളെ ഖത്മത്ത് മലാഹ പോർട്ട് കസ്റ്റംസ് അധികൃതരാണ് പിടികൂടുന്നത്.
സോപ്പുപെട്ടിക്കുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സിഗരറ്റുകൾ കടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.