Representational Image
Posted On
date_range Updated On
date_range സ്വദേശി യുവതിയെ കുത്തിപ്പരിക്കേൽപിച്ച് സഹോദരൻ
കുവൈത്ത് സിറ്റി: സബാഹ് അൽ അഹമ്മദ് സിറ്റിയിൽ കുവൈത്ത് സ്വദേശിനിയായ പെൺകുട്ടിയെ സഹോദരൻ ഏഴു തവണ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു. വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.
മിനിസ്റ്ററി ഓഫ് ഓപറേഷനിൽ പരിസരവാസികളിലൊരാൾ വിവരമറിയിച്ചതിനെ തുടർന്ന് പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.