മണപ്പാടത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് പണം കവർന്നു

വ​ട​ക്ക​ഞ്ചേ​രി: മ​ണ​പ്പാ​ട​ത്ത് പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് 10,000 രൂ​പ ക​വ​ർ​ന്നു. ശ്രീ​ശൈ​ലം ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മ​ക​ന്‍റെ ചി​കി​ത്സ​യു​മാ​യി ഇ​വ​ർ എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളാ​ണ് മോ​ഷ്ടാ​വി​നെ വീ​ട്ടു​പ​രി​സ​ര​ത്ത് ക​ണ്ട് വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ മു​ന്നി​ലെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്നി​ട്ടു​ള്ള​ത്. ബെ​ഡ്റൂ​മി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി​രു​ന്നു പ​ണം. മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Broke into a locked house in Manappadam and stole money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.