നിരജ്കുമാർ
Posted On
date_range Updated On
date_range കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ
കൂത്താട്ടുകുളം : 75ഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശിയെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ മുസഫാപൂർ ജില്ല മധേപുര സ്വദേശി നിരജ്കുമാറിനെയാണ് (23) അറസ്റ്റ് ചെയ്തത്. അപ്ഹോൾസ്റ്ററി തൊഴിലാളിയായ പ്രതി കഴിഞ്ഞ രണ്ടു വർഷമായി കാഞ്ഞിരമറ്റത്ത് താമസിച്ച് ജോലി ചെയ്യുകയായിരുന്നു. പെരുമ്പാവൂരിൽെവച്ച് പരിചയപ്പെട്ട ബംഗാൾ സ്വദേശിയിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.