അജാസ്, മാർട്ടിൻ
Posted On
date_range Updated On
date_range ബാറ്ററി മോഷ്ടാക്കൾ പിടിയിൽ
കൂത്താട്ടുകുളം: രാത്രി പരിശോധനക്കിടെ ബാറ്ററി മോഷ്ടാക്കൾ പിടിയിലായി. മൂവാറ്റുപുഴ നിർമല കോളജ് ഭാഗത്ത് വ്യാദേലിൽ വീട്ടിൽ മാർട്ടിൻ (46), പേഴക്കാപ്പള്ളി പുന്നോപ്പടി തെക്കേകുന്നേൽ വീട്ടിൽ അജാസ് (42) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് പിടികൂടിയത്.
മുത്തോലപുരം പള്ളിക്ക് സമീപം വെച്ച് ഗുഡ്സ് ഓട്ടോ തടഞ്ഞ് പരിശോധന നടത്തുമ്പോഴാണ് മോഷ്ടാക്കൾ ബാറ്ററിയുമായ് പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.