വിപിന്‍ പീറ്റര്‍
Posted On
date_range Updated On
date_range ലോട്ടറി തിരുത്തി പണംതട്ടാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ചെറുതോണി: സംസ്ഥാന സര്‍ക്കാറിെൻറ ലോട്ടറിയിലെ നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ച കൊന്നക്കാമാലി തെരുവില്‍ വിപിന്‍ പീറ്റര്‍ (24) അറസ്റ്റിൽ.
ഞായറാഴ്ച തടിയമ്പാട് മഞ്ഞപ്പാറയിലെ കുറുപ്പിെൻറ ലോട്ടറിക്കടയിലാണ് 1000 രൂപ സമ്മാനമടിച്ചെന്നും തുക മാറിത്തരണമെന്നും ആവശ്യപ്പെട്ട് യുവാവ് എത്തിയത്. പരിശോധനയില്‍ തിരുത്തിയ ടിക്കറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.