പിടിയിലായവർ

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിയ കേസ്: മൂന്നുപേര്‍ പിടിയില്‍

അ​രൂ​ര്‍: ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​നെ വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​രെ കു​ത്തി​യ​തോ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. എ​ഴു​പു​ന്ന ഔ​ട്ടാ​ക്ക​ല്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (27), പു​ന്ന​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​മോ​ന്‍ (26), വ​ഴി​ച്ചി​റ വീ​ട്ടി​ല്‍ ജ​യേ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് കു​ത്തി​യ​തോ​ട് സി.​ഐ ജെ. ​പ്ര​ദീ​പ്, എ​സ്.​ഐ ജി. ​അ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.20ന് ​വ​ല്ലേ​ത്തോ​ട്ടി​ലാ​ണ് കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് 104 ാം ന​മ്പ​ര്‍ ബൂ​ത്ത് ക​മ്മി​റ്റി അം​ഗം എ​ഴു​പു​ന്ന തെ​ക്ക് പാ​ല​ക്കാ​ത്ത​റ വീ​ട്ടി​ല്‍ അ​ജേ​ഷ് ച​ന്ദ്ര​നെ(39) വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ക്കു​ന്ന​ത്. ചേ​ര്‍ത്ത​ല ഗ​വ.​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് അ​ജേ​ഷി​നെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Attack to BJP activist : Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.