ഷാ​ബി​ർ

ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന യുവാവ് പിടിയില്‍

പെ​രു​മ്പാ​വൂ​ർ: ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല പൊ​ട്ടി​ക്കു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി മൂ​ലം​കോ​ട് കു​ന്നം​കാ​ട് കു​ള​ക്കം​പാ​ടം വീ​ട്ടി​ൽ ഷാ​ബി​റി​നെ​യാ​ണ്​ (23) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് ഒ​ക്ക​ൽ താ​ന്നി​പ്പു​ഴ ഭാ​ഗ​ത്ത് ബാ​ങ്കി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു വ​യോ​ധി​ക​യു​ടെ മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ പ്ര​തി പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും സ​മാ​ന കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും ര​ണ്ടു​മാ​സം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ൻ'്​ എം. ​തോ​മ​സ്, ജോ​ഷി മാ​ത്യു, എ.​എ​സ്.​ഐ​മാ​രാ​യ എം.​കെ. അ​ബ്ദു​ൽ സ​ത്താ​ർ, സു​ഭാ​ഷ് ത​ങ്ക​പ്പ​ൻ എ​സ്.​സി.​പി.​ഒ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, സി.​പി.​ഒ​മാ​രാ​യ എം.​ബി. സു​ബൈ​ർ, ജീ​മോ​ൻ കെ. ​പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - A young man who was breaking necklaces on a bike was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.