വെളിച്ചം Call Your Teacher SSLC Helpline 2020

Call Your Teacher SSLC Helpline 2020
എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്​ അവരുടെ സംശയങ്ങൾതീർക്കാൻ ‘വെളിച്ചം’ അധ്യാപകരുടെ ഹെൽപ്​ലൈൻ ഒരുക്കുന്നു. കേരളത്തിൽ അധ്യാപനരംഗത്ത് വിവിധ വിഷയങ്ങളിലെ പരിചിതരായവരും പരീക്ഷാരീതികൾ സ്വായത്തമാക്കിയിട്ടുളളവരുമായ അധ്യാപകരാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. രണ്ട്​ ഘട്ടങ്ങളായാണ് ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്. ഇതിനായി കുട്ടികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. 

  • രാത്രി 7 മുതൽ 9.30 വരെയുള്ള സമയമാണ് അധ്യാപകരെ വിളിക്കാനായി തെരഞ്ഞെടുക്കേണ്ടത്.
  • സോഷ്യൽ സയൻസ്​, ഇംഗ്ലീഷ്​​, ഹിന്ദി, ജീവശാസ്​ത്രം എന്നീ വിഷയങ്ങളിലെ അധ്യാപകരെ ഇപ്പോൾ മുതൽ വിളിക്കാം. അവരുടെ നമ്പറുകൾ കൊടുത്തിരിക്കുന്നു.
  • ഗണിതശാസ്​ത്രം, ഉൗർജതന്ത്രം, രസതന്ത്രം​ വിഷയങ്ങളിലെ അധ്യാപകരെ മാർച്ച് 19 മുതൽ വിളിക്കുക. അവരുടെ നമ്പറുകൾ മാർച്ച്​ 19ന്​ ഇറങ്ങുന്ന വെളിച്ചത്തിൽ പ്രസിദ്ധീകരിക്കും. 
  • സംശയമുള്ള ചോദ്യങ്ങളും പാഠഭാഗങ്ങളും ചോദിച്ച് മനസ്സിലാക്കുന്നതിന് മാത്രമായിരിക്കണം ഹെൽപ്​ലൈൻ ഉപയോഗിക്കേണ്ടത്
  • ഇനി പരീക്ഷപ്പേടി വേണ്ട, സംശയങ്ങൾ ഞങ്ങളോട്​ ചോദിക്കൂ... 

സോഷ്യൽ സയൻസ്​
അജയകുമാർ ബി.
9446485737
ജി.ജി.എച്ച്​.എസ്​.എസ്​
കോട്ടൺഹിൽ
തിരുവനന്തപുരം

ഇംഗ്ലീഷ്​
ജോസ്​ ഡി. സുജീവ്​
9496268605
ജി.എച്ച്​.എസ്​.എസ്​
നെടുവേലി
തിരുവനന്തപുരം

ഹിന്ദി
ബി.എം. ശ്രീലത
9495718339
ഗവ. മെഡിക്കൽ കോളജ്​
എച്ച്​.എസ്​.എസ്​ കുമാരപുരം
തിരുവനന്തപുരം

ജീവശാസ്​ത്രം
നാസർ കിളിയായി
6282629323
ലെക്​ചറർ
ഡയറ്റ്​
ഇടുക്കി

 

ഗണിതശാസ്​ത്രം
വിജയകുമാർ ടി. 
9447856961
ഗവ. എച്ച്​.എസ്​.എസ്​ 
മടത്തറക്കാണി
തിരുവനന്തപുരം

ഉൗർജതന്ത്രം
ജ്യോതിഷ്​ പി.എസ്​.
9447333784
ജി.എച്ച്​.എസ്​​
കട്ടച്ചക്കോണം
നാലാഞ്ചിറ, തിരുവനന്തപുരം

രസതന്ത്രം
ഡോ. ദിവ്യ എൽ.
8547039396
ജി.എച്ച്​.എസ്​.എസ്​ തോന്നക്കൽ
കുടവൂർ
തിരുവനന്തപുരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT