വാഴ്​സിറ്റി വാർത്തകൾ

കാലിക്കറ്റ് സ​ര്‍വ​ക​ലാ​ശാ​ല

ബി.​ബി.​എ പ്രോ​ജ​ക്ട്/​വൈ​വ: സ​മ​ര്‍പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്​​റ്റ​ര്‍ ബി.​ബി.​എ​ക്ക് മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍ ജൂ​ണ്‍ 13, 20 തീ​യ​തി​ക​ളി​ല്‍ പ്രോ​ജ​ക്ടു​ക​ള്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ക്ക് സ​മ​ര്‍പ്പി​ക്ക​ണം. എ​ൻ​റോ​ള്‍മ​െൻറ്​ ന​മ്പ​ര്‍ ക്ര​മ​ത്തി​ല്‍ വൈ​വ​ക്ക് ഹാ​ജ​രാ​കേ​ണ്ട സ്ഥ​ല​വും സ​മ​യ​വും വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍ വെ​ബ്‌​സൈ​റ്റ് പ​രി​ശോ​ധി​ച്ച് മാ​ത്രം ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​കു​ക. മ​റ്റു​ള്ള സ​പ്ലി​മ​െൻറ​റി, സ്ട്രീം ​ചേ​ഞ്ച്, റീ ​അ​ഡ്മി​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ ജൂ​ണ്‍ 20ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന്​ മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ല്‍ പ്രോ​ജ​ക്ട് സ​മ​ര്‍പ്പി​ച്ച് വൈ​വ​ക്ക് ഹാ​ജ​രാ​ക​ണം.  

പ​രീ​ക്ഷ
പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ (2017 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്​​റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കും. 

എം.​എ ഹി​സ്​​റ്റ​റി വൈ​വ
നാ​ലാം സെ​മ​സ്​​റ്റ​ര്‍ എം.​എ ഹി​സ്​​റ്റ​റി (സി.​യു.​സി.​എ​സ്.​എ​സ്) ഡെ​സ​ര്‍ട്ടേ​ഷ​ന്‍ മൂ​ല്യ​നി​ര്‍ണ​യ​വും വൈ​വ​യും ജൂ​ണ്‍ 16 മു​ത​ല്‍ 29 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ .

കുസാറ്റ്​ ​

ഗസ്​റ്റ്​ അധ്യാപകർ
കൊച്ചി: കുസാറ്റ്​ സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്​​റ്റ​ഡീ​സി​ല്‍ മാ​നേ​ജ്‌​മ​െൻറ്, ഇം​ഗ്ലീ​ഷ്, കോ​മേ​ഴ്‌​സ്, നി​യ​മം  വി​ഷ​യ​ങ്ങ​ളി​ല്‍ ​െഗ​സ്​​റ്റ്​ അ​ധ്യ​പ​ക​രു​ടെ പാ​ന​ല്‍ പു​തു​ക്കു​ന്ന​തി​ന് യു.​ജി.​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും നി​ര്‍ദി​ഷ്​​ട അ​പേ​ക്ഷ ഫോ​റ​വും www.cusat.ac.in/careers.php വെ​ബ്‌​സൈ​റ്റി​ൽ/​ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്. ജൂ​ണ്‍ 25ന് ​മു​മ്പ്​ അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.