Posted On
date_range Updated On
date_range എൽഎൽ.എം പ്രവേശനം; ഒാപ്ഷനുകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിലെ നാല് ഗവൺമെൻറ് ലോ കോളജുകളിലേക്കും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2017-18 വർഷത്തെ എൽഎൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആരംഭിച്ചു.
വിദ്യാർഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 15 മുതൽ 20 വൈകീട്ട് മൂന്നുവരെ ഒാൺലൈനായി ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ മാർച്ച് 22 മുതൽ 27 വരെ കോളജുകളിൽ പ്രവേശനം നേടണം. അലോട്ട്മെൻറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.cee-kerala.org വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.