Posted On
date_range Updated On
date_range സെൻസെക്സ് 500 പോയിൻറ് കൂടി
മുംബൈ: ബോംബൈ ഒാഹരി വിപണി സുചിക സെൻസെക്സ് 500 പോയിൻറ് കൂടി അഞ്ചുമാസത്തിനിടയിലെ എറ്റവും ഉയർന്ന നിലയിലെത്തി. മുന്നുമാസത്തിനിടയിലെ എറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം നാഷണൽ സ്റ്റോക് എക്സേഞ്ച് സുചിക നിഫ്റ്റിയും ഉയർന്ന് 8650 പോയിൻറിലെത്തി. ലോകവിപണികളിൽ വലിയ രീതിയിൽ ഒാഹരികൾ വാങ്ങാനുള്ള താൽപര്യമാണ് ഇന്ത്യൻ ഒാഹരി വിപണിക്കും ഗുണകരമായത്. എച്ച്.ഡി.എഫ്.സി, െഎ.സി.സി.െഎ, െഎ.ടി.സി., ഇൻേഫാസിസ് എന്നിവയെല്ലാമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഒാഹരികൾ. എഷ്യയിലെ മറ്റു പ്രധാനപ്പെട്ട ഒാഹരി വിപണികളായ ഹോങ്കോങ് സുചികയും ചൈനീസ് സുചികയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.