Posted On
date_range Updated On
date_range ഒാഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ; സെൻസെക്സ് ആദ്യമായി 37,000കടന്നു
മുംബൈ: സെൻസെക്സ് ആദ്യമായി 37,000 കടന്ന് 37014.65 ൽ വ്യാപാരം തുടരുന്നു. നിഫ്റ്റി 11,172.20 എന്ന റെക്കോർഡ് നേട്ടത്തിലെത്തി. വ്യാപാരം തുടങ്ങിയ ഉടനാണ് ഒാഹരി സൂചികകൾ റെക്കോർഡ് കടന്നത്. സെൻസെക്സ് 36,976.66ലും നിഫ്റ്റി 11,132 പോയിൻറിലുമാണ് വ്യാപാരം ആരംഭിച്ചത്.
എസ്.ബി.െഎ, ലാർസെൻ ആൻറ് ടെർബോ, െഎ.ടി.സി, ഭാരതി എയർടെൽ, ഹീറോ മോേട്ടാ കോർപ് എന്നിവയാണ് സെൻസെക്സിെൻറ വ്യാപാരനേട്ടത്തെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.