മുംബൈ: ബജറ്റിന് ശേഷമുള്ള നാലാംദിവസവും ഓഹരി സൂചികകളില്‍ നേട്ടം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 40 പോയന്‍റ് ഉയര്‍ന്ന് 24,646.48ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9.75 പോയന്‍റ് ഉയര്‍ന്ന് 7,485.35 പോയന്‍റില്‍ ക്ളോസ് ചെയ്തു.
ഭെല്‍, എസ്.ബി.ഐ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, സിപ്ള, ഒ.എന്‍.ജി.സി എന്നിവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍റ്സ്, വിപ്രോ, മാരുതി സുസുക്കി എന്നിവ നഷ്ടത്തിലും ക്ളോസ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.