Posted On
date_range Updated On
date_range സെന്‍സെക്സില്‍ 364 പോയന്റ് നേട്ടം
മുംബൈ: ബജറ്റിനുശേഷം മൂന്നാം ദിവസവും ഓഹരിസൂചികകളില്‍ നേട്ടം. മുംബൈ ഓഹരിസൂചികയായ സെന്‍സെക്സ് 364.01 പോയന്റ് ഉയര്‍ന്ന് 24,606.99ലും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 106.75 പോയന്റ് ഉയര്‍ന്ന് 7475.60ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള ആശങ്കകള്‍ക്കിടയിലും നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള താല്പര്യമാണ് വിപണിക്ക് ഗുണകരമായത്.
ഭെല്‍, ഡോ. റെഡ്ഡീസ്, ഗെയില്‍, അദാനി പോര്‍ട്സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ.സി.ഐ.സി.ഐ, എന്‍.ടി.പി.സി, മാരുതി സുസുക്കി എന്നിവ നഷ്ടത്തില്‍ അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.