Posted On
date_range Updated On
date_range സെന്‍സെക്സില്‍ 152 പോയന്റ് നഷ്ടം
മുംബൈ: ബജറ്റ് പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ തുണച്ചില്ല. മുംബൈ ഓഹരി സൂചികയായ സെന്‍സക്സ് 152.30 പോയന്റ് ഇടിഞ്ഞു. ബജറ്റിലെ ടാക്സ് നിര്‍ദേശങ്ങളില്‍ സെന്‍സെക്സ് കൂപ്പുകുത്തിയിരുന്നെങ്കിലും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ പിന്തുണയില്‍ തിരിച്ചത്തെി 23,002ല്‍ ക്ളോസ് ചെയ്തു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 42.70 പോയന്റ് താഴ്ന്ന് 6,987.05 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഒ.എന്‍.ജി.സി, ഭെല്‍, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തില്‍ അവസാനിപ്പിച്ചപ്പോള്‍ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ലുപിന്‍, എച്ച്.ടി.എഫ്.സി എന്നിവ നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.