Posted On
date_range Updated On
date_range സെന്‍സെക്സ് ഒന്നര വര്‍ഷത്തെ താഴ്ന്ന നിലയില്‍
മുംബൈ: സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ടി.സി.എസിന്‍െറ പാദവാര്ഷികഫലവും പുറത്തുവരാനിരിക്കെ ഇന്ത്യന്‍ സൂചികകള്‍ വീണ്ടും ഇടിഞ്ഞു. ചൈനീസ് ഓഹരിവിപണിയിലെ ഇടിവും വിപണിക്ക് തിരിച്ചടിയായി. 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സെന്‍സെക്സ് ഇടപാടുകള്‍ തീര്‍ത്തത്. സെന്‍സെക്സ് 109.29 പോയന്റ് ഇടിഞ്ഞ് 24,825.04ലും നിഫ്റ്റി 37.50 പോയന്റ് നഷ്ടത്തില്‍ 7563.85ലും വ്യാപാരം അവസാനിപ്പിച്ചു. കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി, ഗെയ്ല്, ലുപിന്‍, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ആര്.ഐ.എല്‍, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടം കൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.