സെന്‍സെക്സില്‍ 178 പോയന്‍റ് നേട്ടം

മുംബൈ: സാമ്പത്തിക സര്‍വേയെ തുടര്‍ന്ന് ഓഹരിവിപണികള്‍ നേട്ടംകൊയ്തു. ബോംബെ ഓഹരിസൂചികയായ സെന്‍സെക്സ് 178 പോയന്‍റ് ഉയര്‍ന്ന് 23,154.30ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59.15 പോയന്‍റ് ഉയര്‍ന്ന് 7029.75ലും അവസാനിപ്പിച്ചു. 
കോള്‍ ഇന്ത്യ, എസ്.ബി.ഐ, എന്‍.ടി.പി.സി, എല്‍ ആന്‍ഡ് ടി, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ലുപിന്‍, ഭാരതി എയര്‍ടെല്‍, ഗെയില്‍, വിപ്രോ, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവ നഷ്ടത്തില്‍ അവസാനിപ്പിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT