മുംബൈ: കേന്ദ്ര റെയില്‍വേ ബജറ്റിനും വിപണിയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാനായില്ല. തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരികളില്‍ വില്പനസമ്മര്ദം തുടര്‍ന്നതോടെ സൂചികകള്‍ ഇടിവ് തുടര്‍ന്നു. നിഫ്റ്റി 7000ത്തിന് താഴെയത്തെി. സെന്‍സെക്സ് 112.93 പോയന്റ് ഇടിഞ്ഞ് 22,976.00ത്തിലും നിഫ്റ്റി 48.10 പോയന്റ് നഷ്ടത്തില്‍ 6970.60ത്തിലും വ്യാപാരം അവസാനിപ്പിച്ചു. എസ്.ബി.ഐ, ടാറ്റാ മോട്ടോഴ്സ്, ഗെയില്‍, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായപ്പോള്‍ ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, സിപ്ള എന്നിവ നേട്ടംകൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.