Posted On
date_range Updated On
date_range 321 പോയന്റ് ഇടിഞ്ഞു
മുംബൈ: കേന്ദ്രബജറ്റ് സംബന്ധിച്ച ആശങ്കകളില്തട്ടി സെന്‍സെക്സ് രണ്ടാംദിനവും വീണു. ക്രൂഡ് ഓയില്‍ വിലയിടിവും സൂചികകളെ തകര്‍ച്ചയിലേക്ക് നയിച്ചു. സെന്‍സെക്സ് 321.25 പോയന്റ് ഇടിഞ്ഞ് 23,088.93ലും നിഫ്റ്റി 90.85 പോയന്റ് നഷ്ടത്തില്‍ 7,018.70ലും വ്യാപാരം അവസാനിപ്പിച്ചു. ഭെല്‍, എന്‍.ടി.പി.സി, ടാറ്റാ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ നഷ്ടത്തില്‍ വ്യാപാരം തീര്‍ത്തപ്പോള്‍ ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ഏഷ്യന്‍ പെയ്ന്റ്സ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ആക്സിസ് ബാങ്ക്, ആര്.ഐ.എല്‍, ഇന്‍ഫോസിസ്, തുടങ്ങിയവ നേട്ടംകൊയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.