ശീ​മാ​ട്ടി ക്രാ​ഫ്റ്റ​ഡി​ന്‍റെ കോ​ഴി​ക്കോ​ട്​ ഷോ​റൂം സി.​ഇ.​ഒ ബീ​ന ക​ണ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. മ​ക​ൻ വി​ഷ്ണു റെ​ഡ്ഢി സ​മീ​പം

ശീമാട്ടി ക്രാഫ്റ്റഡ് കോഴിക്കോട്​ ഷോറൂം തുറന്നു

കൊ​ച്ചി: വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ശീ​മാ​ട്ടി​യു​ടെ മ​ല​ബാ​റി​ലെ ആ​ദ്യ ഷോ​റൂം ‘ശീ​മാ​ട്ടി ക്രാ​ഫ്റ്റ​ഡ്​’ കോ​ഴി​ക്കോ​ട്ട്​ ഹൈ​ലൈ​റ്റ് മാ​ളി​ന് സ​മീ​പം സി.​ഇ.​ഒ ബീ​ന ക​ണ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ്ത്രീ​ക​ൾ​ക്ക് മാ​ത്ര​മാ​യ ഷോ​റൂ​മി​ൽ വി​വാ​ഹ​ സാ​രി​ക​ൾ, ലെ​ഹ​ങ്ക​ തു​ട​ങ്ങി​യ​വ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി ന​ൽ​കും.

ആ​ദ്യ വി​ൽ​പ​ന കോ​ർ​പ​റേ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ്​ എ.​എം. ആ​ഷി​ക്കി​ന് ന​ൽ​കി ആ​രം​ഭി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മാ​തൃ​ഭൂ​മി ചെ​യ​ർ​മാ​ൻ പി.​വി. ച​ന്ദ്ര​ൻ, മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ്‌, മാ​തൃ​ഭൂ​മി ഡ​യ​റ​ക്ട​ർ പി.​വി. ഗം​ഗാ​ധ​ര​ൻ, ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ഷാ​രു​തി, വ​നി​ത മാ​ഗ​സി​ൻ സി.​ഇ.​ഒ സ​ജീ​വ്, ഹൈ​ലൈ​റ്റ് മാ​ൾ എം.​ഡി സു​ലൈ​മാ​ൻ, വാ​ർ​ഡ് അം​ഗം രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​കെ. അ​വ​ന്യൂ ഓ​ണ​ർ രാ​മ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Seematti Crafted Kozhikode showroom opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT