വീണ്ടും സ്വർണവില കുറഞ്ഞു

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 14275 രൂപയും പവന് 280 രൂപ കുറഞ്ഞ് 1,14,200 രൂപയുമായി. വെള്ളിവിലയിലും ഇടിവുണ്ട്. ഗ്രാമിന് അഞ്ച് രൂപയും കിലോക്ക് 5000 രൂപയുമാണ് കുറഞ്ഞത്. 275 രൂപയാണ് ഗ്രാം വില.

ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,310 രൂപയും പവന് 1,14,480 രൂപയുമായിരുന്നു വില. തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇതേ വില മാറ്റമില്ലാതെ തുടർന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 33.01 ഡോളർ കുറഞ്ഞ് 4,444.25 ഡോളറായി. 0.74 ശതമാനമാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

ജൂണിലെ സ്വർണവില:

1: 1,14,560

2: 1,14,560

3: 1,14,560

4: 1,14,480

5: 1,14,200

മേയ് മാസത്തെ സ്വർണവില

1: 111720 (Morning)

1: 110280 (Afternoon)

1: 109720 (Evening)

1: 110440 (Night)

2: 110680

3: 110680

4: (Morning) 110680

4: (Afternoon) 109720

5: 1,09,400 (Lowest of Month)

6: (Morning) 110960

6 (Afternoon) 111560

7: (Morning) 111800

7: (Afternoon) 112200

8: 111960

9: 111720

10: 111720

11: (Morning) 111560

11: (Night) 112520

12: 112920

13: (Morning) Rs. 1,23,120 (Highest of Month)

13: 118800

14: 119040

15: (Morning) 117400

15: (Afternoon) 115800

16: 115080

17: 115080

18: 114560

19: 115160

20: (Morning) 116120

20: (Evening) 116920

21: 117280

22: 116960

23: 116640

24: 116640

25: 1,16,880

26: 1,16,520

27: 1,15,000

28: 1,14,440

29: 1,15,600

30: 1,15,160

31: 1,15,160

Tags:    
News Summary - Gold Rate, Price Drop, Kerala Gold Market, 22 Carat, 24 Carat, Sovereign Price, Bullion Market, Jewellery Rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-05-25 04:34 GMT