Posted On
date_range Updated On
date_range സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ
ന്യൂഡൽഹി: സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തി കേന്ദ്രം. വിലവർധന പിടിച്ചുനിർത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടി.
ഈ വർഷം ഡിസംബർ 31 വരെയാണ് തീരുവ ഏർപ്പെടുത്തിയതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബറിൽ സവാളവില ഉയരുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.