വയനാട്‌ ടൗൺഷിപ്​ പ്രോജക്ട് ബുക്കിങ്​ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ് പ്രോജക്ടായ ദ കല്ലാട്ട് പേളി െൻറ നിർമാണം അവസാനഘട്ടത്തിൽ. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന കാരാപ്പുഴ ഡാമിനടുത്ത അമ്പലവയൽ നെല്ലാർചാലിൽ ഏഴ്‌ ഏക്കറോളം സ്ഥലത്താണ് സുന്ദരമായ വാട്ടർഫ്രണ്ട്‌ വില്ലകൾ. സ്പോർട്സ് സിറ്റി, ബ്രിട്ടീഷ് ബംഗ്ലാവുകൾ, അപാർട്മെൻറ്​സ്​, പ്ലോട്ട്സ് ലേഔട്ട്സ്, വെൽനസ് സെൻറർ, റിസോർട്ട്, ക്ലബ് ഹൗസ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ടൗൺഷിപ്്​ ഒരുങ്ങുന്നത്.

ഇത്രയും സവിശേഷതകളും സൗകര്യങ്ങളും സമന്വയിക്കുന്ന പ്രോജക്ടുകൾ കേരളത്തിൽ തന്നെ വിരളമാണ്. 70 വില്ലകളും 100 അപാർട്മെൻറുകളും മുപ്പതോളം പ്ലോട്ടുകളും സ്പോർട്സ് സിറ്റിയുമൊക്കെയായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 17.99 ലക്ഷം രൂപ മുതൽ 89.99 ലക്ഷം വരെയുള്ള ബ്രിട്ടീഷ് ബംഗ്ലാവുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. ഓരോ 15 യൂനിറ്റ് വിറ്റു കഴിയുമ്പോഴും വില മാറിക്കൊണ്ടിരിക്കും എന്നതിനാൽ പെട്ടെന്ന് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറിൽ വീടുകൾ സ്വന്തമാക്കാം.

ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വയനാടി െൻറ ഏറ്റവും മനോഹരമായ ഒരു പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ താമസസൗകര്യമാണ്. ഫുട്‍ബാൾ കോർട്, ഇൻഡോർ ഷട്ടിൽ കോർട്, ക്രിക്കറ്റ് നെറ്റ്, സ്വിമ്മിങ് പൂൾ, ആംഫി തിയറ്റർ, ക്ലബ് ഹൗസ്, ജിം, റസ്​റ്റാറൻറ്, കോഫി ഷോപ്, ജോഗിങ് ട്രാക്ക്, ഫ്രൂട്സ് ഗാർഡൻ, ഹെലിപാഡ്, വാട്ടർ ഫ്രൻഡ്​ ടെൻറുകൾ, ഫിഷിങ് പോയൻറ്, സിപ്‌ലൈൻ എന്നിവ ഉൾപ്പെട്ടതാണ് പ്രോജക്ട്. 10-30 കോട്ടേജുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള റിസോർട്ട്​ പ്രോജക്ടും അടുത്ത ഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. സ്പോർട്സ് സിറ്റി, വെൽനസ് സെൻറർ എന്നിവയെല്ലാം ഭാവിയിൽ വരാൻ സാധ്യതയുള്ള പദ്ധതികളാണ്.

കൂടുതൽ വിവരങ്ങൾക്ക്: Website: www.kallatgroup.com. Email : pearl@kallatgroup.com, Phone no: 9744293333.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.