Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി ഒമ്പതാം ദിവസവും ഇന്ധനവില കൂടി. തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. പെട്രോൾ ലിറ്ററിന് തിരുവനന്തപുരത്ത് 80.69 രൂപയും കൊച്ചിയിൽ 79.29 രൂപയും ഡീസലിന് തിരുവനന്തപുരത്ത് 73.61 രൂപയും കൊച്ചിയിൽ 72.22 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.