പെട്രോളിന്​ 40 പൈസയും ഡീസലിനും 30 പൈസയും കുറച്ചു

ന്യൂഡൽഹി: തുടർച്ചയായ 11ാം ദിവസവും പെട്രോൾ ഡീസൽ വിലയിൽ കുറവ്​. പെട്രോൾ വില ലിറ്ററിന്​ 40 പൈസയും ഡീസൽ വില ലിറ്ററിന്​ 30 പൈസയുമാണ്​ കുറഞ്ഞത്​. തിരുവനന്തപുരത്ത്​ 80.14 രൂപയാണ്​ ​ഒരു ലിറ്റർ പെട്രോളി​​​െൻറ വില. 73.09 രൂപയാണ്​ തിരുവനന്തപുരത്തെ ഒരു ലിറ്റർ ഡീസലി​​​െൻറ വില.

കർണാടക തെരഞ്ഞെടുപ്പിന്​ ശേഷം ഇന്ധനവില വലിയ​ രീതിയിൽ കൂടിയിരുന്നു. ഇതിന്​ ശേഷമുണ്ടായ പ്രതിഷേധങ്ങൾക്ക്​ ശേഷം തുടർച്ചയായ 10 ദിവസങ്ങളായി ഇന്ധനവില കുറഞ്ഞിരുന്നു.

Tags:    
News Summary - Petrol price cut by 40 paise per litre, diesel by 30 paise, 11th straight day in a row-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.