Posted On
date_range Updated On
date_range പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 15 പൈസ വർധിച്ച് 81.37 രൂപയായി. ഡീസലിന് 16 പൈസ വർധിച്ച് 74.64 രൂപയിലെത്തി. കോഴിക്കോട് പെട്രോളിന് 14 പൈസ കൂടി 80.28 രൂപയും ഡീസലിന് 16 പൈസ വർധിച്ച് 73.65 രൂപയുമായി. എറണാകുളത്ത് പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 80.06 രൂപയും 73.41 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, ഡീസൽ ക്ഷാമം മൂലം തൃശൂർ ജില്ലയിൽ മാള,കൊടുങ്ങല്ലൂർ, ചാലക്കുടി ഡിപ്പോകളിൽ നിന്നുള്ള കെ.എസ്.ആർ.ടി ബസ് സർവീസുകൾ വെട്ടിച്ചുരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.