അദാനിയുടെ ആശുപത്രിയിൽ അഞ്ചു വർഷത്തിനിടെ മരിച്ചത്​ 1,018 കുട്ടികൾ

ഗാ​​ന്ധി​​ന​​ഗ​​ർ: പ്ര​​മു​​ഖ വ്യ​​വ​​സാ​​യി ഗൗ​​തം അ​​ദാ​​നി​​യു​​ടെ ഉ​​ട​​മ​​സ്​​​ഥ​​ത​​ത​​യി​​ലു​​ള് ള ഗു​​ജ​​റാ​​ത്തി​​ലെ ജി.​​കെ. ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ മ​​രി​​ച്ച​​ത്​ 1,018 കു​​ട്ടി​​ക​​ൾ. നി​​യ​​മ​​സ​​ഭ​​യി​​ൽ കോ​​ൺ​​ഗ്ര​​സ്​ അം​​ഗം സ​​​ൻ​​തോ​​ക്​ ബെ​​ൻ അ​​ര​​തി​​യ​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി നി​​തി​​ൻ പ​േ​​ട്ട​​ൽ ന​​ൽ​​കി​​യ മ​​റു​​പ​​ടി​​യാ​​ണി​​ത്.

ക​​ച്ച്​ ജി​​ല്ല​​യി​​ലാ​​ണ്​ അ​​ദാ​​നി​​യു​​ടെ ആ​​ശു​​പ​​ത്രി. അ​​ദാ​​നി ഫൗ​​ണ്ടേ​​ഷ​​നാ​​ണ്​ ഭു​​ജ്​ ന​​ഗ​​ര​​ത്തി​​ലെ ആ​​ശു​​പ​​ത്രി ന​​ട​​ത്തു​​ന്ന​​ത്. 2014-15ൽ 188 ​​കു​​ട്ടി​​ക​​ളാ​​ണ്​ മ​​രി​​ച്ച​​ത്. 2015-16 (187), 2016-17(208), 2017-18 (276), 2018-19 (159) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്​ മ​​ര​​ണ​​നി​​ര​​ക്ക്. മ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം മേ​​യി​​ൽ സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചി​​രു​​ന്നു.

Tags:    
News Summary - Over 1,000 children died in Adani hospital-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.