Posted On
date_range Updated On
date_range പാചകവാതക വില 6.52 രൂപ കുറച്ചു
ന്യൂഡൽഹി: ഗാർഹിക പാചകവാതക വില സബ്സിഡി കഴിച്ച് 6.52 രൂപയും വിപണിവില 133 രൂപയും കുറഞ്ഞു. ഇതോടെ, 14.2 കിലോസബ്സിഡിയുള്ള സിലിണ്ടറിന് ന്യൂഡൽഹിയിൽ വെള്ളിയാഴ്ചത്തെ വില 500.90 രൂപയാണെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) അറിയിച്ചു.
ജൂൺ മുതൽ തുടർച്ചയായി ആറു മാസത്തെ വർധനക്കു ശേഷമാണ് പാചകവാതക വിലയിൽ കുറവുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം വർധിച്ചതിെൻറയും ഫലമായി പാചകവാതകത്തിെൻറ വിപണി വിലയിൽ (സബ്സിഡി ഇല്ലാത്ത വില) 133 രൂപയുടെ കുറവുണ്ടായതായും െഎ.ഒ.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.