Posted On
date_range Updated On
date_range കാർത്തി ചിദംബരത്തിെൻറ സ്വത്ത് കണ്ടുകെട്ടി
ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിെൻറ സ്വത്ത് കണ്ടുകെട്ടി. ഇന്ത്യയിലും ബ്രിട്ടണിലും സ്പെയിനിലുമായുള്ള 54 കോടി രൂപയുെട സ്വത്തുക്കളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ െഎ.എൻ.എക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിക്ക് 300 കോടിയുടെ വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി നേടിക്കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പിതാവിെൻറ സ്വാധീനം ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയതെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.