വ്യാവസായിക ഉല്‍പാദനം  1.9 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പാദനം ഒക്ടോബറില്‍ 1.9 ശതമാനം ഇടിഞ്ഞതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക് ഓഫിസ് (സി.എസ്.ഒ). ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള അര്‍ധപാദ വര്‍ഷത്തില്‍ വ്യാവസായിക ഉല്‍പാദനം കഴിഞ്ഞ വര്‍ഷം 4.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, ഈ വര്‍ഷം അത് 0.3 ഇടിഞ്ഞതായി വെള്ളിയാഴ്ച പുറത്തുവിട്ട രേഖയില്‍ സി.എസ്.ഒ പറയുന്നു. ഉല്‍പാദന മേഖലയിലെ മാന്ദ്യമാണ് വ്യാവസായിക ഉല്‍പാദനം ഇടിയാന്‍ കാരണം.
 
Tags:    
News Summary - industrial rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.