Posted On
date_range Updated On
date_range സംസ്ഥാനത്ത് ഡീസൽ വില കുറഞ്ഞു; പെട്രോളിന് കൂടി
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടായി. ഡീസൽ ലിറ്ററിന് 3.062 രൂപ കുറഞ്ഞപ്പോൾ പെട്രോളിന് 16 പൈസ കൂ ടി. തിരുവനന്തപുരത്ത് പെട്രോളിന് 75രൂപ 75 പൈസയും ഡീസലിന് 72രൂപ 49 പൈസയുമാണ്.
കൊച്ചിയിൽ പെട്രോളിന് 74.46 രൂപ, ഡീസലിന് 71.12 രൂപ, കോഴിക്കോട് പെട്രോളിന് 74.79 രൂപ, ഡീസൽ 71.45 രൂപ. ആഗോള വിപണിയിൽ വന്ന വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.46 രൂപയും ഡീസൽ ലിറ്ററിന് 67.44 രൂപയുമാണ്. മുംബൈയിൽ പെട്രോളിന് 78.09 രൂപയും ഡീസലിന് 70.64 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.