Posted On
date_range Updated On
date_range പി.എഫ് പലിശനിരക്ക് 8.55 ശതമാനം
ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 2017-18 വർഷത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചു. 8.55 ശതമാനമായിരിക്കും പലിശയെന്ന് അറിയിപ്പിൽ പറഞ്ഞു.
പോയവർഷം 8.65 ശതമാനമായിരുന്നു നിരക്ക്. തുടർച്ചയായി മൂന്നാം തവണയാണ് പി.എഫ് പലിശനിരക്ക് കുറക്കുന്നത്. രാജ്യത്തെ ഏകദേശം അഞ്ചുകോടിയോളം തൊഴിലാളികൾ പി.എഫ് അംഗത്വമുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.