റഫാൽ: ആരോപണങ്ങൾ തെറ്റെന്ന്​ തെളിഞ്ഞു- അനിൽ അംബാനി

ന്യൂഡൽഹി: റഫാൽ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്ന്​ തെളിഞ്ഞതായി റിലയൻസ് ​ കമ്യൂണിക്കേഷൻസ്​ ചെയർമാൻ അനിൽ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനിൽ അംബാനി അറിയിച്ചു.

< p>രാഷ്​ട്രീയപ്രേരിതമായ വ്യാജ ആരോപണങ്ങളാണ്​ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട്​ റിലയൻസിനെതിരെ ഉയർന്നത്​​. രാജ്യത്തെ സുരക്ഷ പാലിക്കാൻ റിലയൻസ്​ പ്രതിജ്ഞാബദ്ധമാണ്​. മേക്ക്​ ഇൻ ഇന്ത്യ പദ്ധതിക്ക്​ കമ്പനിയുടെ സഹകരണം തുടരും. ദസോയുമായുള്ള ഒാഫ്​സെറ്റ്​ പാർട്​നർഷിപ്പ്​ തുടരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Anil Ambani Says Rafale Order Proves &#34;Falsity Of Allegations Against Me&#34;-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.