ഇന്ധന വിലയിൽ നേരിയ കുറവ്​

കോഴി​ക്കോട്​: ഇന്ധന വിലയിൽ നേരിയ കുറവ്​. പെട്രോളിനും ഡീസലിനും ലിറ്ററിന്​ 15 പൈസ വീതമാണ്​ കുറച്ചത്​. തിരുവനന്തപുരത്ത്​ ലിറ്റർ പെട്രോളിന്​ 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ്​​ വില. കൊച്ചിയിൽ പെട്രോളിന്​ 101രൂപ 71 പൈസയും ഡീസലിന്​ 93.82 രൂപയുമായി വില.

അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിലിന്‍റെ വിലയിടിവാണ്​ രാജ്യത്ത്​ ഇന്ധന വില കുറക്കാൻ കാരണം. ഒരുമാസത്തിനിടെ ക്രൂഡ്​ ഓയിൽ വില ബാരലിന്​ ഒമ്പത്​ ഡോളറിന്‍റെ കുറവുണ്ടായി. 

Tags:    
News Summary - small decrease in fuel price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.