Posted On
date_range Updated On
date_range നൂറ് കടന്ന് പെട്രോൾ വില; നികുതി കുറക്കാത്ത കേരള സർക്കാർ ചക്കിക്കൊത്ത ചങ്കരൻ -രാജ്മോഹൻ ഉണ്ണിത്താൻ
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നതോടെ കേന്ദ്ര സർക്കാറിനെയും കേരള സർക്കാറിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നികുതി കുറക്കാത്ത കേരള സർക്കാർ ചക്കിക്കൊത്ത ചങ്കരനാണെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.