Posted On
date_range Updated On
date_range പെട്രോൾ വില ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില ഇന്നും വർധിപ്പിച്ചു. ലിറ്ററിന് 35 പൈസയാണ് വെള്ളിയാഴ്ച വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101 രൂപ 14 പൈസയായി. ഇവിടെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില.
ഡീസൽ നിരക്കിൽ ഇന്ന് മാറ്റമില്ല.
ജൂണിൽ മാത്രം 17 തവണ ഇന്ധനവില വർധിപ്പിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.