Posted On
date_range Updated On
date_range പെട്രോൾ വില ഇന്നും വർധിപ്പിച്ചു; എല്ലാ ജില്ലകളിലും 100 കടന്നു
കോഴിക്കോട്: സംസ്ഥാനത്ത് പെട്രോൾ വില ഇന്നും വർധിച്ചതോടെ എല്ലാ ജില്ലകളിലും 100 കടന്നു. ഇന്ന് 35 പൈസയാണ് വർധിച്ചത്.
കോഴിക്കോട്ട് 100 രൂപ 33 പൈസയും, കൊച്ചിയിൽ 100 രൂപ എട്ട് പൈസയും, തിരുവനന്തപുരത്ത് 101 രൂപ 84 പൈസയുമായി.
ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. ഞായറാഴ്ച തിരുവനന്തപുരത്ത് 96.03ഉം കൊച്ചിയില്‍ 94.26ഉം കോഴിക്കോട് 94.95 രൂപയും ആയിരുന്നു ഡീസല്‍ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.