Posted On
date_range Updated On
date_range പെട്രോൾ-ഡീസൽ വില ഇന്നും വർധിപ്പിച്ചു
തിരുവനന്തപുരം: ഇന്ധന വില ചൊവ്വാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്.
ഇത് 17-ാം തവണയാണ് ഈ മാസം ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്.
ഇതോടെ, തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസൽ 95 രൂപ 74 പൈസയുമായി. കൊച്ചിയിൽ 99 രൂപ 3 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.