Posted On
date_range Updated On
date_range സ്വർണവില കൂടി; പവന് 320 രൂപയുടെ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 320 രൂപ ഉയർന്ന് 37,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 4,730 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജനുവരി ഒന്നാം തീയതി 37,440 രൂപയായിരുന്നു പവൻ വില. രണ്ടാം തീയതി 80 രൂപ ഉയർന്ന് 37,520 രൂപയിലെത്തി. മൂന്നാം തീയതി വിലയിൽ മാറ്റമില്ലാതെ തുടർന്നു.
ഡിസംബർ 31ന് 37,360 രൂപയായിരുന്നു ഒരു പവൻ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.