Posted On
date_range Updated On
date_range ഇന്ധനവില വീണ്ടും കൂട്ടി
കൊച്ചി: കേന്ദ്ര സർക്കാർ ഇന്ധനവില വീണ്ടും കൂട്ടി. ചൊവ്വാഴ്ച പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വർധിപ്പിക്കുക.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.53 രൂപയും ഡീസലിന് വില 98.09 രൂപയുമായി.
എറണാകുളത്ത് 109.42, 96.49, കോഴിക്കോട് 109.7, 96.77 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.