Posted On
date_range Updated On
date_range 5ജി: എയർടെൽ ജിയോയെ പിന്തള്ളി, 500 നഗരങ്ങളിൽ
ന്യൂഡൽഹി: 5ജി സേവനത്തിൽ ഭാരതി എയർടെൽ റിലയൻസ് ജിയോയെ പിന്തള്ളി 500 നഗരങ്ങളിലെത്തി. 235 നഗരങ്ങളിലേക്കുകൂടി നെറ്റ്‌വർക്ക് വിപുലീകരിച്ചാണ് 500 നഗരങ്ങളിലെത്തിയത്.
റിലയൻസ് ജിയോ ഇതുവരെ തങ്ങളുടെ അൾട്രാ ഹൈസ്പീഡ് 5G നെറ്റ്‌വർക്ക് 406 നഗരങ്ങളിലേക്കാണ് വ്യാപിപ്പിച്ചത്. പ്രതിദിനം 30-40 നഗരങ്ങളെ 5ജി നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും എയർടെൽ അറിയിച്ചു. 2022 ഒക്ടോബറിലാണ് എയർടെൽ 5ജി സേവനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.