Posted On
date_range Updated On
date_range റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല
മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുേമ്പാൾ ഇൗടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 6.75 ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനത്തിലും നിലനിർത്തി. ബാങ്കുളകിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുേമ്പാൾ നൽകുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ. കരുതൽ ധന അനുപാതം നാല് ശതമാനമായി തുടരും.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ വിലക്കയറ്റവും ഉയർന്നതാണ് പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്കിനെ പ്രരേിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.