Posted On
date_range Updated On
date_range മാധ്യമം ഇ-പേപ്പർ വരിക്കാർക്ക് ആകർഷകമായ ഓഫർ!
മാധ്യമം ഇ-പേപ്പറില്‍ വരിക്കാർ ആകുന്നവര്‍ക്ക് ആകർഷകമായ ഓഫർ ലഭ്യമാണ്. ഇ-പേപ്പർ വരിക്കാറുകന്നവർക്ക് 30 ശതമാനം ഓഫറാണ് പ്രഖ്യാപിച്ചത്. സ്വതന്ത്രമാസത്തോട് അനുബന്ധിച്ച് ഈ ഓഫര്‍ ഓഗസ്റ്റ് 30വരെയാണ് ലഭിക്കുക. ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി പ്രോമോ കോഡ് 'FREEDOM30' ഉപയോഗിക്കുക. ഇ-പേപ്പറിന്‍റെ പുതിയ വരിക്കാർക്കും നിലവിലുള്ള വരിക്കാർക്കും ഈ ഓഫർ നേടാവുന്നതാണ്.
വാർത്തകൾ എപ്പോഴും വിരൽ തുമ്പിൽ ലഭിക്കുവാനും ഏത് സമയത്തും വായിക്കുവാനും മാധ്യമം ഇ-പേപ്പർ വരി ചേരുന്നതിലൂടെ നിങ്ങൾക്ക് സാധിക്കും.
ഓഫർ ലഭിക്കുന്നതിന്, ഇപ്പോൾ തന്നെ epaper.madhyamam.com സന്ദർശിച്ച് വരിക്കാരനാകാൻ ശ്രമിക്കുക. സഹായങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി 9645006115 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.