Posted On
date_range Updated On
date_range വിഖ്യാത കോമിക് ബുക് ആർട്ടിസ്റ്റും എഴുത്തുകാരനുമായ ജോർജ് പെരസ് വിടവാങ്ങി
വാഷിങ്ടൺ: വിഖ്യാത കോമിക് ബുക് ആർട്ടിസ്റ്റും എഴുത്തുകാരനുമായ ജോർജ് പെരസ് അന്തരിച്ചു. 67 വയസായിരുന്നു. പാൻഗ്രിയാറ്റിക് കാൻസർ ബാധിതനായിരുന്നു. 1940 കളിൽ പ്യൂർടോ റികോയിൽ നിന്ന് ന്യൂയോർകിലെത്തിയതാണ് പെരസിന്റെ കുടുംബം.
ന്യൂയോർക്കിൽ ഫാക്ടറിത്തൊഴിലാളിയായിരുന്നു പിതാവ്. അവഞ്ചേഴ്സ്, വണ്ടർ വുമൺ, ടീൻ ടൈറ്റാൻസ് എന്നീ സൂപ്പർ ഹീറോ ടൈറ്റിലുകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.