കാനഡയിലെ ആൽബെർട്ടയിൽ പടർന്ന കാട്ടുതീ
Posted On
date_range Updated On
date_range കാട്ടുതീ: കാനഡയിലെ ആൽബെർട്ടയിൽ അടിയന്തരാവസ്ഥ
ഓട്ടവ: കാട്ടുതീ വ്യാപിച്ചതിനെ തുടർന്ന് കാനഡയിലെ ആൽബെർട്ട സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 25000ത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. ബോട്ടിലും ഹെലികോപ്ടറിലുമാണ് ആളുകളെ രക്ഷിച്ചത്. കുറഞ്ഞത് 122,000 ഹെക്ടർ (301,000 ഏക്കർ) വനം കത്തിനശിച്ചു.
പൊലീസ് സ്റ്റേഷനും 20 വീടുകളും കത്തിനശിച്ചിട്ടുണ്ട്. എഡ്സൺ നഗരത്തിൽനിന്ന് ആളുകളോട് ഉടൻ ഒഴിയാൻ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.