Posted On
date_range Updated On
date_range ബൈഡൻ പറയുന്നത് അസംബന്ധം; നാറ്റോയുമായി ഏറ്റുമുട്ടലിനില്ല -പുടിൻ
മോസ്കോ: റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിച്ചേക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന അസംബന്ധമാണെന്നും തങ്ങൾക്ക് അത്തരമൊരു പദ്ധതിയുമില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. ദേശീയ ടെലിവിഷനിലെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്നിൽ വിജയിച്ചാൽ റഷ്യ അയൽരാജ്യങ്ങളായ നാറ്റോ അംഗങ്ങളെ ആക്രമിക്കുമെന്നാണ് ബൈഡൻ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.